മാനന്തവാടി : പെരുവക ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന തിറ മഹോത്സവം തുടങ്ങി. പെരികമന ശങ്കരപ്രസാദ് നമ്പൂതിരി കൊടിയേറ്റി. 07-02-25(വെള്ളി )രാവിലെ 6.00 മണിയ്ക്ക് പതിവ് പൂജകൾ, 12.00 ന് ഉച്ചപൂജ, 3.00ന് മലയിറക്കൽ, 6.00ന് മുത്തപ്പൻ വെള്ളാട്ട്, തുടർന്ന് മലക്കാരി വെള്ളാട്ട്, താലപ്പൊലി വരവ്, രാത്രി 8.00 മണി മുതൽ മലക്കാരി, ഗുളികൻ തിറയും ഭഗവതി വെള്ളാട്ടവും 9.30ന് കളിക്കപ്പാട്ട്,10.00ന് കലശം വരവ്.
ശനിയാഴ്ച 08-02-25ന് രാവിലെ 7.00ന് തിരുവപ്പന, 10.00ന് ഭഗവതി തിറ, 12.00ന് കൂടിക്കാഴ്ചയോടുകൂടി തിരുവുത്സവം സമാപിക്കും.
പെരുവക ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന തിറ മഹോത്സവം തുടങ്ങി
