കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന
ടി നസറുദ്ദീൻ ഓർമ്മദിനം 2025ഫെബ്രുവരി 10ൻ ആചരിച്ചു
യൂണിറ്റ് ഓഫീസിൽ പതാക യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം ബാബ ഉയർത്തി
ടീ നസുറുദ്ദീൻ ഓർമ്മ ദിന സന്ദേശം ജില്ലാ വൈസ് പ്രസിഡണ്ടും യൂണിറ്റ് ട്രഷററുമായ സി രവീന്ദ്രൻ നിർവഹിച്ചു
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ കണിയാമ്പറ്റ ചിത്രമൂല പ്രവർത്തിക്കുന്ന ഹോൾഡേജ് ഹോമിലെ അംഗങ്ങൾക്ക് പ്രഭാത ഭക്ഷണം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകി
കമ്പളക്കാട് യൂണിറ്റിൽ മുൻ വർഷങ്ങളിൽ കച്ചവടം ചെയ്തിരുന്നവരും ഇന്ന് വീടുകളിൽ വിശ്രമിക്കുന്നവരുമായ മെമ്പർമാരുടെ വീടുകളിൽ സന്ദർശനം നടത്തി
