മുട്ടിൽ: ഡബ്യു. ഒ യു.പി സ്കൂൾ മുട്ടിലിൻ്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ പി.ടി. എ യുടേയും മാനേജ് മെൻ്റിൻ്റെയും നേതൃത്വത്തിൽവിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ജനുവരി 27 ന് ജില്ലയിലെ യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ജില്ലാ തല ഫുട്ബാൾ മത്സരം , ജനുവരി 30 ന് യു.പി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നാടൻ പാട്ട് മത്സരം , ജനുവരി 31 ന് യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ജില്ലാ തല ക്വിസ് മത്സരം , ഫെബ്രുവരി 4 ന് സ്കൂൾ വാർഷികം എന്നിവ സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്കായി 949740 10 61 , 7306548 191എന്നീ നമ്പറിൽ ബന്ധപെടാവുന്നതാണ്.
ഡബ്യു ഒ .യു.പി സ്കൂൾ മുട്ടിൽ എഴുപത്തഞ്ചാം വാർഷികം – വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു
