ടീം കനിവ് ചാരിറ്റബിൾ സൊസൈറ്റി വാർഷിക പൊതുയോഗം നടത്തി

മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന

ടീം കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ 2025-2026 വർഷത്തെ വാർഷിക പൊതുയോഗം ടീം കനിവിൻ്റെ ഓഫീസിൽ വച്ച് ചേർന്നു. പ്രസിഡണ്ട് സൂരജ് കുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.ടി വിനു യോഗം ഉദ്ഘാടനം ചെയ്തു‌. സെക്രട്ടറി റഫീഖ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: പ്രസിഡണ്ട്: സൂരജ് കുമാർ, വൈസ് പ്രസിഡണ്ടുമാർ: അമ്മദ്, വിദ്യ പി വിജയൻ, സെക്രട്ടറി: റഫീഖ്. ജോ. സെക്രട്ടറിമാർ: രജീഷ് പി.കെ, സാജിത്ത്, ട്രഷറർ: സനിൽകുമാർ, രക്ഷാധികാരികൾ: മോഹൻദാസ്, രാജീവൻ, കെ.ടി വിനു, ഷിഹാബ് മുരുക്കോളി

Leave a Reply

Your email address will not be published. Required fields are marked *