ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്: സുബൈർ ഇളകുളം കേരള ടീം മാനേജർ

ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്:
സുബൈർ ഇളകുളം കേരള ടീം മാനേജർ
മാർച്ച് 28 മുതൽ 31 വരെ ഹരിയാനയിലെ പഞ്ചഗുളയിൽ വെച്ച് നടക്കുന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൻ്റെ കേരള ടീം മാനേജരായി സുബൈർ ഇള കുളം തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറിയാണ്. വിവിധ ജില്ലകളിൽ നിന്നായി കേരളത്തെ പ്രതിനിധികരിച്ച് 30 ൽ അധികം സൈക്ലിംഗ് താരങ്ങൾ പങ്കെടുക്കും . കേരള ടീമിൽ 11 പേർ വയനാട്ടുകാരാണ്..

Leave a Reply

Your email address will not be published. Required fields are marked *