തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണുകളായ നിരവിൽപ്പുഴ, കോറോം, മക്കിയാട് എന്നിവിടങ്ങളിൽ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ വ്യാപാര വ്യവസായി സംഘടന കുടുംബശ്രീ പ്രവർത്തകർ ഹരിതകർമ്മ സേനാംഗങ്ങൾ ആരോഗ്യവകുപ്പ്, അംഗനവാടി ജീവനക്കാർ തൊഴിലുറപ്പ് തൊഴിലാളികൾ ട്രൈബൽ പ്രമോട്ടർമാർ എന്നിവരുടെ പങ്കാളിത്തത്തോടെ ഏകദിന ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. മക്കിയാട്, കോറോം, നിരവിൽപ്പുഴ ടൗണുകളെ ഹരിത ടൗണുകളായി പ്രഖ്യാപിക്കുകയും ചെയ്തു
