പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

മാനന്തവാടി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാനന്തവാടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി.

പരിപാടിയോട് അനുബന്ധിച്ച് നടത്തിയ സൗഹൃദ സംഘമം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. കിറ്റുകളുടെ വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് സി പി മൊയ്‌ദു ഹാജി ഉദ്ഘടനം ചെയ്തു. മുസ്ലിം ലീഗ് മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് പി വി എസ് മൂസ്സ അധ്യക്ഷത വഹിച്ചു.
ഹാരിസ് സഖാഫി , കടവത്ത് മുഹമ്മദ്‌ , പടയൻ മുഹമ്മദ്‌ , അർഷാദ് ചെറ്റപ്പാലം, ഹുസൈൻ കുഴിനിലം , കടവത്ത് ഷറഫുദീൻ. ബി ഡി അരുൺ കുമാർ, നൗഫൽ ബ്യൂട്ടി , മുനീർ പാറക്കടവത്ത്, സലിം പി എച്ച്, കബീർ പി , മൊയ്‌ദുട്ടി കുഴിനിലം .പടയൻ മമ്മൂട്ടി, സമദ് തിരുമംഗലം. പി കെ മൊയ്‌തു. റസാക്ക് മാസ്റ്റർ, യു മൊയ്‌തു. ബാപ്പു ചിറക്കര, റിഷാൻ പഞ്ചാരക്കൊല്ലി. പണപ്രവൻ റഷീദ്. ഹംസ കല്ലിയോട്ട്.എന്നിവർ സംബന്ധിച്ചു,

Leave a Reply

Your email address will not be published. Required fields are marked *