കാണാതായ ബൈക്ക് കണ്ടെത്തി വാഹനത്തിൻറെ പല ഭാഗങ്ങളും അഴിച്ച് മാറ്റിയ നിലയിൽ

വരയാൽ: ബൈക്ക് കണ്ടെത്തി
ഇന്ന് പുലർച്ചെ വാളാട് എടത്തനയിൽ നിന്ന് കാണാതായ ബൈക്ക് കാപ്പാട്ട് മല പാറത്തോട്ടം ഹിൽട്രി റിസോർട്ടിന്റെ സമീപത്തായി കണ്ടെത്തി സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ തോട്ടത്തിലാണ് വാഹനം കണ്ടെത്തിയത് വാഹനത്തിൻറെ പല ഭാഗങ്ങളും അഴിച്ച് മാറ്റിയ നിലയിലാണ് കാണപ്പെട്ട തലപ്പുഴ പോലീസ് സ്ഥലത്തെത്തി പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു ഇന്ന് പുലർച്ചയാണ് വാളാട് എടത്തനയിൽ വീടിനു സമീപത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചത്

Leave a Reply

Your email address will not be published. Required fields are marked *