ബൈക്ക് മോഷണം പോയതായി പരാതി ഇന്നലെ രാത്രി 30/03/2025 രാത്രി വീടിനു സമീപം നിർത്തിയിട്ട വാളാട് എടത്തനാ സ്വദേശി അനീഷിന്റെ പൾസർ 225 വാഹനമാണ് മോഷണം പോയത്.
KL 72 C 3866 വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 95623 75195 നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക
