കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) മാനന്തവാടി താലൂക്ക് കൺവെൻഷൻ നടത്തി

കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) മാനന്തവാടി താലൂക്ക് കൺവെൻഷൻ നടത്തി

സേവന വേതനങ്ങൾ കാലോചികമായി പരിക്ഷരിക്കണമെന്നും, ഒരേ സേവനത്തിന് തുല്യ വേതനം ഉറപ്പാക്കണമെന്നും
കൺവൻഷൻ ആവശ്യപ്പെട്ടു,ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ റെജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു,എ എം നിശാന്ത്, മുഖ്യഭാഷണം നടത്തി, സവിത പി ,ജിജി എം.ജെ,ജെറീഷ് എം എം ,ഷീജ ഷാജിതുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *