മേപ്പാടി: സെൻ്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ ഓശാന ഞായർ ആചരിച്ചു. വികാരി ഗീവർഗീസ് ജിൻസ് നെടിയവിളയുടെ നേതൃത്വത്തിൽ യേരുശലേം ദൈവാലയത്തിലേക്കുള്ള യാത്രയുടെ ഓർമ പുതുക്കി ഓശാനപ്പെരുന്നാളിൻ്റെ പ്രത്യേക ശുശ്രൂഷകളും ,കുരുത്തോല വാഴ് വും ,പ്രദക്ഷിണവും നടത്തി. കഞ്ഞി നേർച്ചയും ക്രമീകരിച്ചിരുന്നു.
ഓശാന ഞായർ ആചരിച്ചു
