കാവുമന്ദം: ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. കാവുമന്ദം സ്വദേശി ഏലിയാമ്മക്കാണ് പരിക്കേറ്റത്. ഏലിയാമ്മയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം . വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം
ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്
