എടവക: എടവക പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അസറുദ്ദീൻ കല്ലായി തൻ്റെ വിവാഹ ദിനത്തിൽ വയനാട് ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് നവാസ് എം പിയിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഫസൽ സി എച്ച്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ശിഹാബ് അയാത്ത്, ജില്ലാ ഭാരവാഹികളായ ലുഖ്മാനുൽ ഹക്കീം വി.പി.സി,റിയാസ് കല്ലുവയൽ, മുനീർ വടകര, ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് നസീർ കെ ടി, പഞ്ചായത്ത് ലീഗ് ട്രഷറർ അഷ്റഫ് കെ ടി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ, ശിഹാബ് മുതുവോടൻ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു
വാഹ ദിനത്തിൽ യൂത്ത് ലീഗ് മെമ്പർഷിപ്പ് സ്വീകരിച്ചു
