ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഓടാൻ അനുവദിക്കുക: മുഹമ്മദ്‌ ആസിഫ്

സുൽത്താൻ ബത്തേരി :
കേന്ദ്രസർക്കാർ ഉത്തരവ് (2018 ഒക്ടോബർ 18ലെ S.O 533 (E)) പ്രകാരം യാത്രക്കാരെ കയറ്റി പൊതുവിടങ്ങളിൽ സർവീസ് നടത്തുന്നതിന് അനുമതിയുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകളെ തടയുന്നതിൽ നിന്ന് ഇതര ഓട്ടോ തൊഴിലാളികൾ പിന്തിരിയണമെന്നും, ഈ പ്രശ്നം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ മുൻകൈയ്യെടുക്കണമെന്നും SDPI സുൽത്താൻ ബത്തേരി മുനിസിപ്പൽ കമ്മറ്റി പ്രസിഡണ്ട് മുഹമ്മദ് ആസിഫ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *