പയ്യമ്പള്ളി സെൻറ് കാതറിൻസ് ഹൈസ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും 100% നേടി
വയനാട് ജില്ലയിലെ മുഴുവൻ എയ്ഡഡ് ആൻഡ് ഗവൺമെൻറ് ഹൈസ്കൂളിൽ വെച്ച് ഫുൾ എ പ്ലസ് ശതമാനത്തിൽ ഒന്നാം സ്ഥാനം നേടി പയ്യമ്പള്ളി സെൻറ് കാതറിൻസ് ഹൈസ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും 100% നേടി മിന്നും വിജയം കൈവരിച്ചു 145 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതിയതിൽ 50 കുട്ടികൾക്ക് ഫുൾ എ പ്ലസും എട്ടു കുട്ടിയാണ് 9എ പ്ലസും 11 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു വിജയികളെ മാനേജ്മെൻറ് പിടിഎയും അഭിനന്ദിച്ചു
പയ്യമ്പള്ളി സെൻറ് കാതറിൻസ് ഹൈസ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും 100% നേടി
