പനമരം പുഴയിൽ യുവാവിനെ കാണാതെയായി.

പനമരം പുഴയിൽ യുവാവിനെ കാണാതെയായി.

പനമരം പുഴയിൽ യുവാവിനെ കാണാതായതായി സംശയം ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നു. വാകയാട് ഉന്നതിയിലെ സഞ്ജുവിനെയാണ് കാണാതായത്

Leave a Reply

Your email address will not be published. Required fields are marked *