പടിഞ്ഞാറത്തറ: ലഹരി ക്കെതിരെ
ഞെർലേരി യുവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ക്ലബ് രക്ഷാധികാരി റഷീദ് ചക്കര അധ്യക്ഷത വഹിച്ചു.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കെ അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് എം.പി, അക്ബർ വയനാട്, ജെസ്വിൻ പി, കെ. ടി കുഞ്ഞബ്ദുള്ള, സജേഷ് കെ, അഷ്‌റഫ് എം, ഉവൈസ് മണ്ടോക്കര, അർഷാദ് വട്ടോളി, മുനീർ കെ, നിസാം സി. കെ, അനസ് കെ തുടങ്ങിയവർ പ്രസംഗിച്ചു.
ഞെർലേരിയിൽ ഫുട്ബോൾ ലീഗ് സംഘടിപ്പിച്ചു
