കാറ്റിലും മഴയിലും വീടു തകർന്നു.

അരണപ്പാറ : കാറ്റിലും മഴയിലും വീടു തകർന്നുകാറ്റിലും മഴയിലും വീടു തകർന്നു. അരണപ്പാറ മദ്ധ്യപ്പാടി ഉന്നതിയിലെ മുത്തുവിന്റെ വീടാണ് ഇന്നലെ രാത്രിയിൽ തകർന്നത്. അപകട സാധ്യതയുള്ളതിനാൽ കുടുംബത്തെ മാറ്റി താമസിപ്പിച്ചതിനാൽ അപകടം ഒഴിവായി. മുത്തുവും ഭാര്യയും മൂന്ന് മക്കളുമാണ് കുടുംബത്തിൽ ഉള്ളത്. വീട് പൂർണ്ണമായും തകർന്നു. അരണപ്പാറ മദ്ധ്യപ്പാടി ഉന്നതിയിലെ മുത്തുവിന്റെ വീടാണ് ഇന്നലെ രാത്രിയിൽ തകർന്നത്. അപകട സാധ്യതയുള്ളതിനാൽ കുടുംബത്തെ മാറ്റി താമസിപ്പിച്ചതിനാൽ അപകടം ഒഴിവായി. മുത്തുവും ഭാര്യയും മൂന്ന് മക്കളുമാണ് കുടുംബത്തിൽ ഉള്ളത്. വീട് പൂർണ്ണമായും തകർന്നു

Leave a Reply

Your email address will not be published. Required fields are marked *