പവർലിഫ്റ്റിംങ്; സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും, ദേശീയ ചമ്പ്യാൻഷിപ്പിനുള്ള യോഗ്യതയും നേടി സനോവ സണ്ണി

മാനന്തവാടി : ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന പവർലിഫ്റ്റിംങ് അസോസിയേഷൻ സംസ്ഥാന ചമ്പ്യൻഷിപ്പിൽ ജൂനിയർ 47 കിലോ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ദേശീയ ചമ്പ്യാൻഷിപ്പിനുള്ള യോഗ്യതയും നേടിയ സനോവ സണ്ണി.
മാനന്തവാടി എരുമത്തെരുവ് മിനി ബൈപ്പാസ് റോഡ് എടച്ചേരി സണ്ണിയുടെയും മേഴ്‍സിയുടെയും മകളാണ്. കണിയാരം ഫാ ജി കെ എം ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *