എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ പ്രോജക്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു

മാനന്തവാടി: 2025 26 അധ്യായന വർഷം മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള പയ്യമ്പിള്ളി സെൻ്റ് കാതറിൽസ് ഹൈസ്കൂളിൽ ആരംഭിച്ച ‘എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ എന്ന പ്രോജക്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാദർ സെബാസ്റ്റ്യൻ ഏലംകുന്നേലും പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീ ജേക്കബ് സെബാസ്റ്റ്യനും നിർവഹിച്ചു കൗൺസിലർമാരായ ശ്രീമതി ലൈലാ സജി, ശ്രി ബിബിൻ വേണുഗോപാൽ
പി ടി എ പ്രസിഡൻറ് ശ്രീ ജോബി എം പി ടി എ പ്രസിഡൻറ് സുനിത ലാൽസൺ തുടങ്ങിയവർ സംസാരിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിമി കെ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *