മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് എച്ച്ഡിഎസ്:പി.കെ ജയലക്ഷ്മിയെ എം.പി യുടെ പ്രതിനിധിയായി നിയമിച്ചു

മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് എച്ച്ഡിഎസ്:പി.കെ ജയലക്ഷ്മിയെ എം.പി യുടെ പ്രതിനിധിയായി നിയമിച്ചു

മാനന്തവാടി: മാനന്തവാടിയിലെ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നിലവിലുള്ള ജനറല്‍ ബോഡിയിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും വയനാട് എം.പി പ്രിയങ്കഗാന്ധിയുടെ പ്രതിനിധിയായി മുന്‍ മന്ത്രി കൂടിയായ പി.കെ ജയലക്ഷ്മിയെ നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *