AccidentsWayanadകൂളിവയലിൽ യുവതി കിണറ്റിൽ വീണു മരിച്ചു wenewser-user12 months ago01 mins പനമരം കൂളിവയലിൽ യുവതി കിണറ്റിൽ വീണു മരിച്ചു. കൂളിവയൽ സ്വദേശിനി പരിയത്ത് മിനി (48) ആണ് മരിച്ചത്. ഭർത്താവ് : ബാബു പി.എം. മകൻ : അമൽ മാത്യു (സോഫ്റ്റ് വെയർ ഇഞ്ചിനീയർ). സംസ്കാരം നാളെ (23 ന് ) ചെറുകാട്ടൂർ സെന്റ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. Post navigation Previous: സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ യോ ഗ ദിനാചരണം സംഘടിപ്പിച്ചുNext: “മടിത്തട്ട് “ലഹരി വിരുദ്ധ ക്യാമ്പയ്ൻ്റെ ഭാഗമായി സെമിനാറും ചർച്ചയും സംഘടിപ്പിച്ചു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
വീണ്ടും തകർന്നടിഞ്ഞ് സ്വർണ്ണവില, പവൻ വില 1.07 ലക്ഷത്തിന് താഴേക്ക്, ഒറ്റയടിക്ക് പവന് കുറഞ്ഞത് 2680 രൂപ! wenewser-user40 minutes ago 0
കബനിഗിരി സെന്റ് മേരീസ് എ.യു.പി.സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. wenewser-user2 hours ago 0