വെള്ളമുണ്ട ജിഎംഎച്ച്എസ്എസിൽ ‘വരവേൽപ്പ്’ സംഘടിപ്പിച്ചു

വെള്ളമുണ്ട: ഹയർ സെക്കന്ററി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള
സ്കൂൾ തല പ്രവേശനോത്സവം വരവേൽപ്പ് 2025 വെള്ളമുണ്ട ജി.എം എച്ച്‌.എസ്.എസിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പി.ടി.എ വൈസ് പ്രസിഡന്റ്‌ സലീം കേളോത്ത് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *