ബത്തേരി: നന്പ്യാർകുന്ന് റോഡില്‍ ചീരാല്‍ യുപി സ്കൂളിന് മുൻവശം മഴയത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമായി.
വിദ്യാർഥികള്‍ അടക്കം യാത്രക്കാർ വെള്ളക്കെട്ടിലൂടെ പ്രയാസപ്പെട്ടാണ് നടക്കുന്നത്.
വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
