ലഹരി വിരുദ്ധദിനം ആചരിച്ചു

കണിയാമ്പറ്റ : ഗവ:യു. പി.സ്കൂളിൽ ലഹരി വിരുദ്ധദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത്‌ മെമ്പർ ലത്തീഫ് മേമാടൻ ഉത്ഘാടനം ചെയ്തു.വരദൂർ എഛ്.ഐ നിവാസ്,ഹെഡ്‌മിസ്ട്രെസ് ലിസി ജോസഫ്,മദർ പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.പരിപാടിയോടനുബന്ധിച്ചു സിഗ്നേച്ചർ കാമ്പയിൻ, ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ്മോബ്, സുമ്പഡാൻസ് തുടങ്ങിയ പരിപാടികൾ നടത്തി

Leave a Reply

Your email address will not be published. Required fields are marked *