ഗുഡ് മോണിങ് കലക്ടർ പ്രോഗ്രാം പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം നടത്തി.

പുൽപ്പള്ളി:34- മത് ഗുഡ് മോർണിംഗ് കളക്ടർ പ്രോഗ്രാം പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം നടത്തി.
വയനാട് ജില്ലാ കല ക്ടർ മേഘശ്രീ ഐ. എ.എസ് വിജയാ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ഒപ്പം പങ്കെടുത്തു.
ജീവിത വിജയങ്ങൾ കൈവരിക്കുവാൻ ഒരുങ്ങുന്ന പുതുതലമുറ കലാകായിക മേഖലയിലെ വികസനത്തെക്കുറിച്ചും , വയനാട് ജില്ലയിലെ പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളെക്കുറിച്ചും, എ. ഐ ടെക്നോളജികളുടെ വളർച്ചയെക്കുറിച്ചും കലക്ടറും വിദ്യാർത്ഥികളുമായി ചർച്ച നടത്തുകയുണ്ടായി.ലക്ഷ്മിപ്രിയ, ആൽബിന ദേവനന്ദ കെ ജി , ഇവ, അബിയ, ആദിലക്ഷ്മി, ദേവനന്ദ എ.വി, ഫാത്തിമ സിതാര , അളകനന്ദ, ആൽബിന സാറ, ദേവനന്ദ ബിജു, ആതിര, സാവിയ, റിഥ്വിക്ഷ എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു.
August 21, 2025

Leave a Reply

Your email address will not be published. Required fields are marked *