യുവാവ് പനയിൽ നിന്നും വീണ് മരിച്ചു

യുവാവ് പനയിൽ നിന്നും വീണ് മരിച്ചു
പുതുശേരിക്കടവ്: പനയുടെ കായ പറിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു.ഇന്ന് രാവിലെയാണ് അപകടം. പുതുശേരിക്കടവ് കുന്ദമംഗലം മേലെ നറുക്കിൽ ബാലന്റെ മകൻ ബിജു (43)ആണ് മരിച്ചത്.ഭാര്യ:സൗമ്യ, മക്കൾ: ആർദ്ര,അഭിജിത്ത്. മൃതദേഹം മാനന്തവാടി ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *