ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ

പനമരം: വയനാട് ജില്ല നെറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജി എച്ച് എസ് എസ്പനമരം ജേതാക്കളായി.

 

ജീവിച്ച്എസ്എസ് മുണ്ടേരി സ്കൂളിനാണ് രണ്ടാം സ്ഥാനം. വിജയികളെ പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് പിടിഎ അഭിനന്ദിച്ചു. പനമരം സ്കൂളിലെ കായികാധ്യാപകനായ നവാസ് മാസ്റ്റർ, ദീപക് k എന്നിവരുടെ കീഴിലാണ് ജിഎച്ച്എസ്എസ് പനമരം പരിശീലനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *