keralamWayanadബസ് സ്റ്റാൻഡിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി wenewser-user7 months ago01 mins കാട്ടിക്കുളം: പാൽവെളിച്ചം കവിക്കൽ ബാലനെയാണ് (80) കാട്ടിക്കുളം പഞ്ചായത്ത് ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുനെല്ലി പോലിസ് പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. Post navigation Previous: നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു Next: റണ്‍ ഫോര്‍ യൂണിറ്റി-ജില്ലയിലുടനീളം കൂട്ടയോട്ടം സംഘടിപ്പിച്ച് വയനാട് പോലീസ് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, ഒരു പവന് സ്വർണ്ണത്തിന്റെ വില 1,09, 320 രൂപ wenewser-user28 minutes ago 0