അഭിമാന നേട്ടവുമായി റിഷാൻ സി.ആർ

മാനന്തവാടി : പാലക്കാട് വച്ച് നടന്ന സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ ഹൈസ്‌കൂൾ വിഭാഗം സ്റ്റിൽ മോഡലിൽ

എ ഗ്രേഡോട് കൂടി രണ്ടാം സ്ഥാനം നേടിയ മാനന്തവാടി ജി വി എച്ച് എസ് ലെ വിദ്യാർത്ഥി റിഷാൻ സി.ആർ.

എരുമത്തെരുവ് മിനി ബൈപ്പാസ് റോഡിൽ സി എച്ച് റഷീദിൻ്റേയും റംഷീന ഇ ആർ ൻ്റേയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *