ജില്ലാപഞ്ചായത്ത്‌ ഫണ്ടിൽ  വിജ്ഞാൻ ലൈബ്രറിയുടെ  മുഖച്ഛായ മാറുന്നു 

വെള്ളമുണ്ട: വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി നവീകരണത്തിന്

വയനാട് ജില്ലാ പഞ്ചായത്ത്‌

18 ലക്ഷം വകയിരുത്തി നടത്തുന്ന നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം

വയനാട് ജില്ലാപഞ്ചായത്ത്‌

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

വാർഡ് മെമ്പർ പി. രാധ അധ്യക്ഷത വഹിച്ചു.

വെള്ളമുണ്ട

ഗ്രാമപഞ്ചായത്ത് അംഗം ഷഫീല പടയൻ,

ലൈബ്രറി പ്രസിഡന്റ്‌ കെ. കെ ചന്ദ്രശേഖരൻ,സാബു പി ആന്റണി, അബ്ദുൽ അസീസ് മാസ്റ്റർ, ശരണ്യ പ്രദീപ്‌,പി.അബ്ദുള്ള, ആവണി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *