പനമരം സ്കൂളിൽ ശിശുദിന ആഘോഷം നടത്തി. സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീജ ഇ .കെ സ്വാഗതം പറഞ്ഞ യോഗത്തിൽ H.M ശ്രീ പൈലി T.P അധ്യക്ഷത വഹിച്ചു P.T.A .പ്രസിഡൻ്റ് ശ്രീ ഇർഷാദ് കെ പി ഉദ്ഘാടനം നിർവഹിച്ചു.
ശ്രീ മുനീർ സി കെ ( SMC ചെയർമാൻ ),ശ്രീ റഷീദ് ( വൈസ് പ്രസിഡൻ്റ് ) സനൽകുമാർ (പ്രീ പ്രൈമറി P.T.A പ്രസിഡൻ്റ്) ശ്രീമതി .അജിഷ N.A (MPTA പ്രസി ഡൻ്റ്) ,
ശ്രീമതി നിഖിത (പ്രീപ്രൈമറി M.P ‘T.A പ്രസിഡണ്ട്) ,കൃഷ്ണേന്ദു (സ്കൂൾ ലീഡർ)
എന്നിവർ ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ അതുൽ ടി.എം യോഗത്തിൽ നന്ദി അറിയിച്ചു
കുട്ടികളുടെ ശിശുദിനറാലിയും വിവിധ കലാപരിപാടികളും സമ്മാനദാനവും ഉണ്ടായിരുന്നു.
