Headlines

ആൽബിൻ റെജിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുമോദിച്ചു

പരിശീലനം പൂർത്തിയാക്കി

ഇന്ത്യൻ ആർമിയിൽ ജോയിൻ ചെയ്യുന്ന ആൽബിൻ റെജിയെ

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പായോട് വാർഡ് കമ്മറ്റി അനുമോദിച്ചു,വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ ഉപഹാരം കൈമാറി ഷിനു വടകര അധ്യക്ഷത വഹിച്ചു എ എം രാജു, കെ എം ഷാജി, ജോയ് കെ വൈഷ്ണവ് വി കെ , വിശ്വംഭരൻ ,ദിനു വടകര, എബി ഷാജി, സനു വടകര, തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *