പൊഴുതന: പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമിൻ്റെ ജേഴ്സി പ്രകാശനം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി വിനോദ് കുമാർ നിർവഹിച്ചു. ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം, സലീം കടവൻ, പത്മ കുമാർ എന്നിവർ പങ്കെടുത്തു
