വൈപ്പിടി ക്രിക്കറ്റ് പ്രീമിയർ ലീഗിൽ റെഡ് ഡ്രാഗൻ ചെന്നാലോട് കിരീടം ചൂടി.ആവേശകരമായ ഫൈനലിൽ സെവൻ സ്ട്രൈക്കേഴ്സിനെ 11 റൺസിന് പരിചയപ്പെടുത്തിയാണ് വിജയം നേടിയത്.
MVP ആയി അനസിനെയും എമെർജിങ് പ്ലയറായി അപ്പൂസിനെയും ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയി സിജോയും തിരഞ്ഞെടുക്കപ്പെട്ടു
