നാലു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്: പ്രതി പിടിയിലെന്ന് സൂചന

നാലു വയസുകാരിയെ തട്ടിക്കൊണ്ട്
പോയ കേസ്: പ്രതി പിടിയിലെന്ന് സൂചന

മാനന്തവാടി: പുലിക്കാട് ഭാഗത്ത് നിന്നും നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിലായതായി സൂചന. കുപ്പാടിത്തറ സ്വദേശിയായ യുവാവിനെയാണ്
അന്വേഷണസംഘം കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *