എൽ ഡി എഫ് സുൽത്താൻ ബത്തേരി മണ്ഡലം ജാഥ സമാപിച്ചു. കെ റഫീഖ് ജാഥ ക്യാപ്റ്റനയും, കെ. ജെ ദേവസ്യ വൈസ് ക്യാപ്റ്റനും, സജി ചെറിയാൻ മേനേജറയും നടക്കുന്ന ജാഥ കോളിയാടി,, ചീരാൽ,കല്ലൂർ,മൂലങ്കാവ്, കൂപ്പാടി സ്‌കൂൾ,വേങ്ങൂർ,ബത്തേരി ചുങ്കം,ബീനാച്ചി,മാടക്കര എന്നി സ്വീകരണത്തിന് ശേഷം,ചുള്ളിയോട് സമാപിച്ചു.
എൽ.ഡി.എഫ് സുൽത്താൻ ബത്തേരി മണ്ഡലം ജാഥ സമാപിച്ചു
