തൃക്കൈപ്പറ്റ സെന്റ് ജോർജ് ദേവാലയത്തിൽ വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക ധ്യാനം സംഘടിപ്പിച്ചു.

തൃക്കൈപ്പറ്റ: വാർഷിക പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് തൃക്കൈപ്പറ്റ സെന്റ് ജോർജ് ദേവാലയത്തിൽ പരീക്ഷാ ഒരുക്ക നവീകരണ ധ്യാനവും ദിവ്യകാരുണ്യ അഭിഷേകാരാധനയും സംഘടിപ്പിച്ചു. 50ൽ പരം വിദ്യാർത്ഥികൾ ധ്യാനത്തിൽ പങ്കെടുത്തു.

ഇടതകവികാരി റവ ഡോ മാത്യു പുളിന്താനം ശുശ്രൂഷകൾക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *