പുരോഗമന കലാസാഹിത്യ സംഘം പയ്യമ്പള്ളി സമ്മേളനം നടത്തി.
പുകസ ജില്ലാ എക്സിക്യുട്ടീവ് അംഗം ഡോ: ഗോകുൽ ദേവ് ഉദ്ഘാടനം ചെയ്തു. പ്രിൻസ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി മേഖല സെ(കട്ടറി ഒ.കെ രാജു
സംഘടന രേഖ അവതരിപ്പിച്ചു. K മോഹനൻ സ്വാഗതവും
മാത്യു എം ടി മാസ്റ്റർ
നന്ദി പറഞ്ഞു
പുതിയ ഭാരവാഹികളായി
പ്രസിഡണ്ട് എം ടി മാത്യു
സെക്രട്ടറി കെ. മോഹനൻ
എന്നിവരെ യോഗം
തിരഞ്ഞെടുത്തു
