സംഘാടക സമിതി യോഗം നടന്നു

മാനന്തവാടി: പുരോഗമന കലാസാഹിത്യ സംഘം വയനാട് ജില്ലാ കലാജാഥ സ്വീകരണ സംഘാടക സമിതി രൂപീകരിച്ചു.

യൂണിറ്റ് പ്രസിഡണ്ട് പ്രകാശൻ TB

അധ്യക്ഷനായി, Dr. ഗോകുൽ ദേവ്

ഉദ്ഘാടനം ചെയ്ത പരിപാടിയിൽ

മേഖല സെക്രട്ടറി ഒ.കെ രാജു

കെ.ടി. വിനു

എ.വി മാത്യു

സി ജി രാധാകൃഷ്ണൻ

K മോഹനൻ

എന്നിവർ സംസാരിച്ചു.

ചെയർമാനായി കെ.ടി

വിനുവിനേയും

കൺവീനർ ആയി

പ്രകാശൻ TB യേയും തിരഞ്ഞെടുത്തു’

Leave a Reply

Your email address will not be published. Required fields are marked *