AccidentskeralamWayanadനീലഗിരി ഗൂഡല്ലൂരിൽ കാട്ടനാ ആക്രമണം; രണ്ട് പേർക്ക് ദാരുണാന്ത്യം. wenewser-user5 months ago01 mins ഗൂഡല്ലൂർ കാരക്കുന്നിൽ കാട്ടനാ ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഗൂഡല്ലൂർ സ്വദേശികളായ പൂള രവി, അപ്പിയേട്ടൻ എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെ ആണ് സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. Post navigation Previous: മാനന്തവാടി സബ് ജില്ലയിലെ വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തുNext: സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുന്നു: മന്ത്രി ഒ. ആർ കേളു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
ഈ വർഷം കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനൽകി: കെ. മുരളീധരൻ wenewser-user2 hours ago 0
വന്യമൃഗ പ്രതിരോധത്തിന് 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കും: മന്ത്രി ഷിബു ബേബി ജോൺ wenewser-user3 hours ago 0
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; ഹൃദയ ഭൂമിയില്‍ 30ന് സര്‍വ്വമത പ്രാര്‍ത്ഥന wenewser-user3 hours ago 0