ശ്രേയസ് ഇഫ്താർ വിരുന്ന് നടത്തി.

മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഇഫ്താർ സംഗമം യൂണിറ്റ് ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ്ബ് ഓലിക്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ് അധ്യക്ഷത വഹിച്ചു.സാജിത്ത് സാർ ഈദ് സന്ദേശം നൽകി.ഫാ.ജോസഫ് ചെരിവുപുരയിടം,ജിലി ജോർജ്,പോൾ പി.എഫ്.,ഒ.എസ്.തോമസ്,ചെറിയാൻ മഠത്തിൽ,ഒ.ജെ.ബേബി,സാബു പി.വി.,സുപ്രഭ വിജയൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *