വെള്ളമുണ്ട പഴഞ്ചന മഹല്ലിൽ താമസിക്കുന്ന കോൺഗ്രസ്സ് നേതാവും വീക്ഷണം പത്രത്തിന്റെറെ റിപ്പോർട്ടുമായ അബ്ദുൾ സത്താറിന്റെ മകൾ ഫിജില സെറിൻ (23) നിര്യാതയായി. മാതാവ്: റംല (കൽപ്പറ്റ ജില്ലാ കോടതി ജീവനക്കാരി). സഹോദരി: ഫിൻസില. മയ്യത്ത് നിലവിൽ മാന ന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്. ഖബറടക്കം നാളെ (ഏപ്രിൽ 15 ബുധനാഴ്‌ച) നടക്കും. സമയം നിശ്ചയിച്ചിട്ടില്ല
ഫിജില സെറിൻ (23) നിര്യാതയായി
