“ഹെവൻസ് ഡാർലിങ്ങ്” വിബിഎസ് ഗംഭീരമായി സമാപിച്ചു

പടിഞ്ഞാറത്തറ: വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ ദ അനോയിന്റഡ് ജെനെറേഷൻ (റ്റാഗ്) &

ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കിയ ഹെവൻസ് ഡാർലിങ്ങ്

വി. ബി.എസ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ ഡാം സൈറ്റ് പടിഞ്ഞാറത്തറയിൽ സമാപിച്ചു.ഏപ്രിൽ 21 മുതൽ 23 വരെ മൂന്ന് ദിവസം നീണ്ടു നിന്ന ക്യാമ്പിൽ 300 ഓളം കുട്ടികളും മുതിർന്നവരും പങ്കെടുത്തു.വയനാട് ജില്ലയിൽ തന്നെ ഏറ്റവും വലിയ അവധിക്കാല സംഗമമായിരിക്കുകയാണ്

ധ അനോയിന്റഡ് ജെനെറേഷൻ ടാഗ് &

ബെതൽ ഇന്ത്യ ലൈഫ് ചർച്ചും ഒരുക്കിയ

വി. ബി. എസ്.

റ്റാഗ് ഡയറക്ടർ പാസ്റ്റർ സജി മാത്യു, പാസ്റ്റർ മാത്യു ഫിലിപ്പ്,പാസ്റ്റർ റൊണാൾഡ്

തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *