ലോക പരിസ്ഥിതി ദിനം: വഴിയോരം സുന്ദരം പദ്ധതിയോട് സഹകരിച്ച് Mec7 മാടക്കര

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് സഹകരിച്ച് Mec7 മാടക്കര. ടൗണിൽ പൊതുജന സഹകരത്തോടെ ചെടികളാലും പൂക്കളാലും അലങ്കാരമായി നടപ്പിലാക്കുന്ന *”വഴിയോരം സുന്ദരം മാടക്കര “* പദ്ധതിയിൽ ചെടികൾ വെച്ച് മാടക്കരയിലെ mec7 കൂട്ടായ്മ. Mec7 വനിതാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെൺ കളിക്കളം ഗ്രൗണ്ടിൽ വൃക്ഷതൈകളും നട്ടു

തുടർന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *