സുൽത്താൻബത്തേരി: സുൽത്താൻബത്തേരി നഗരസഭയും കൃഷിവകുപ്പും ചേർന്ന് ബീനാച്ചി സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിന പ്രോഗ്രാം നഗരസഭ ചെയർപേഴ്സൺ റസീനഅബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു
നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സംഷാദ് അധ്യക്ഷത വഹിച്ചു,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാനത്ത്, കൗൺസിലർമാരായ ഷെർലി കൃഷ്ണൻ, നൗഷാദ് മംഗലശ്ശേരി, കെ സി യോഹന്നാൻ, രാധ ബാബു , കൃഷി ഓഫീസർ ഡോക്ടർ ഗോകുൽ കൃഷ്ണൻ ,പ്രധാന അധ്യാപിക സജ്ന,എസ് എം സി ചെയർമാൻ കൃഷ്ണകുമാർ, എന്നിവർ സംസാരിച്ചു.
