ലോക ലഹരി വിരുദ്ധ ദിനത്തിൽ വെള്ളമുണ്ട പോലീസ് ബഹുജന പങ്കാളിതത്തോടെ തരുവണയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.വാർഡ് മെമ്പർ മമ്മൂട്ടി മദനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മഴുവനൂർ വാർഡ് മെമ്പർ എസ്.നാസർ,സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ റോയ്,കമ്പ അബ്ദുള്ള ഹാജി,ഉസ്മാൻ പള്ളിയാൽ,അബ്ദുൾ റഹ്‌മാൻ.എസ് നജ്മുദീൻ.കെ.സി.കെ,പി.കെ.മുഹമ്മദ്,തുടങ്ങിയവർ നേതൃ ത്വം നൽകി
ലഹരി വിരുദ്ധ പ്രതിജ്ഞയടുത്തു..
