സുന്നി മഹല്ലു ഫെഡറേഷൻ കൗൺസിൽ മീറ്റ് ജൂലൈ 8ന്

സുന്നി മഹല്ലു ഫെഡറേഷൻ കൗൺസിൽ മീറ്റ് ജൂലൈ 8 ബുധനാഴ്ച എടവക പഞ്ചായത്ത് എസ് എം എഫ് കൗൺസിൽ ക്യാമ്പ് ജൂലൈ 8 ന് രണ്ടേനാൽ മദ്രസയിൽ ചേരും പഞ്ചായത്ത് പരിധിയിലെ മഹല്ലുകളിൽനിന്നുള്ള മഹല്ലു ഭാരവാഹികൾ സംബന്ധിക്കുന്ന കൗൺസിൽ ക്യാമ്പിൽ മേഖല ജില്ല നേതാക്കൾ പങ്കെടുക്കും2/4 ചുണ്ടമുക്ക് ജുമാ മസ്ജിദിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് എം അദ്ധ്യക്ഷംവഹിച്ചു മേഖല ജന സെക്രട്ടറി അലി ബ്രാൻ ജില്ല ഓർഗനൈസർ സിദ്ധീഖ് റഹ്മാനി സുബീർ നജീബ് മണ്ണാർ സത്താർ മാസ്റ്റർ കെ ടി അഷറഫ് റൈഞ്ച് സെക്രട്ടറി ജലിൽ ഫൈസി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *