ബത്തേരി: ജെ.എസ്.ഒ വൈ എമലബാർ ഭദ്രാസനം യുവജന സംഘടന സുൽത്താൻബത്തേരി മൂലങ്കാവിൽ സംഘടിപ്പിച്ച ഫുട്മ്പോൾ ടൂർണ്ണമെൻ്റെ് JSOYA ഭദ്രാസന വൈസ് പ്രസിഡൻ്റ് Fr. എൽദോ പനച്ചിയിൽ ഉത്‌ഘാടനം ചെയ്തു. ബത്തേരി മേഖല പ്രസിഡൻ്റ് Fr എൽദോ അതിരംപുഴയിൽ. JSOYA ഭദ്രാസന സെക്രട്ടറി കെ.പി.എൽദോസ്, എൽദോസ് , സീന ചാർളി, ജിൻസി ബെന്നി, ഷനു വർഗ്ഗീസ്. മനു അബ്രാഹം. ടോംസ്, ബേസിൽ, ആൻസി എന്നിവർ പ്രസംഗിച്ചു
