കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.

മാനന്തവാടി ഒണ്ടയങ്ങാടിയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ഒണ്ടയങ്ങാടി മഖാമിന് സമീപമാണ്അപകടമുണ്ടായത്. കാട്ടിക്കുളം പുഴവയൽ സ്വദേശികളായ സതീഷ് കുമാർ (56), ഷൈമ (43), സജീവൻ (54), ലിജി (51) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *